Skip to main content

തീയതി നീട്ടി

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 31 വരെ ദീര്‍ഘിപ്പിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി ഇനി മുതല്‍ ഓരോ വര്‍ഷവും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് അപേക്ഷിക്കാം. 
                                         (പിഎന്‍പി 3392/17)

date