Skip to main content

വാഹന ലേലം

    പത്തനംതിട്ട എക്സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ ഈ മാസം 29ന് രാവിലെ 11ന് ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരം എക്സൈസ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0468 2222873.                                (പിഎന്‍പി 3393/17)

date