Skip to main content

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

    ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്‍റെയും പ്രധാനമന്ത്രി കൗശല്‍ യോജനയുടെയും ആഭിമുഖ്യത്തില്‍ ഈ മാസം 22ന് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളുടെ രജിസ്ട്രേഷനും കരിയര്‍ ഗൈഡന്‍സ് സെമിനാറും നടക്കും. ഫോണ്‍: 9895695999.                        (പിഎന്‍പി 3398/17)

date