Skip to main content

വ്യാപാര ക്ഷേമനിധി അംഗത്വം

2018 ഏപ്രില്‍ ഒന്നു മുതല്‍ വ്യാപാരി ക്ഷേമനിധി അംഗത്വ നമ്പര്‍ ഇല്ലാതെ  പുതുക്കാന്‍ കഴിയില്ല.  വ്യാപാരി ക്ഷേമനിധി അംഗത്വ കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ അംഗത്വ ഫീസ് അടച്ച രസീത് നമ്പരും തീയതിയും ഓഫീസില്‍ അറിയിപ്പ് രേഖകള്‍ ഹാജരാക്കി അംഗത്വ നമ്പര്‍ ഉറപ്പാക്കണമെന്ന് വ്യാപാരി ക്ഷേമനിധി എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇ- മെയില്‍ traders.welfare.board@gmail.com.  ഫോണ്‍:0471 2474054, 0471 2474049, 9446151152.  

പി.എന്‍.എക്‌സ്.5367/17

date