Skip to main content

സര്‍ക്കാരിതര സ്ഥാപനങ്ങളെ (NGO) എം. പാനല്‍ ചെയ്യും

ദുരന്ത നിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങളെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എം പാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31.  വെബ്‌സൈറ്റ്:www.ksdma.gov.in

പി.എന്‍.എക്‌സ്.5368/17

date