Skip to main content

ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം കെല്‍സ ചെയര്‍മാന്‍

കൊച്ചി: കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീമിനെ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) യുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു. കെല്‍സ ചെയര്‍മാനായിരുന്ന ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോന്‍ ഛത്തിസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ഒഴിവിലേക്കാണ് നിയമനം. 

 

 

date