Skip to main content

വോട്ടെണ്ണൽ പരിശീലനം ഇന്ന് (മെയ് 17)

2019 ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണലിനായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുളള പരിശീലനം ഇന്ന് (മെയ് 17) രാവിലെ പത്തു മണി മുതൽ തൃശൂർ സിവിൽ സ്റ്റേഷനിലെ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തും.
 

date