Skip to main content

 ചെങ്ങോട്ടുമല വിഷയത്തില്‍ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം: ജില്ലാ കളക്ടര്‍

ചെങ്ങോട്ടുമല ഖനനം സംബന്ധിച്ച വിഷയത്തില്‍ വിദഗ്ദ്ധ സമിതിയോട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു ആവശ്യപ്പെട്ടു. എന്‍ഐടി, സിഡബ്‌ളിയുആര്‍ഡിഎം, സെസ്സ് അല്ലെങ്കില്‍ ജിഐഎസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരും ജില്ലാ ജിയോളജിസ്റ്റും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും അടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‌കേണ്ടത്.
 
 

date