Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

    വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 1 കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുത്ത് ഓടിക്കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 30 ന് രണ്ട് മണി.  ഫോണ്‍ - 2702523.

date