Skip to main content

 ഉന്നത വിജയികളെ അനുമോദിക്കും 

    
അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ എസ്.എസ്.എല്‍.സി,. പ്ലസ് ടു പരീക്ഷയില്‍ (സി.ബി.എസ്.സി ഉള്‍പ്പെടെ) എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. യോഗ്യരായവര്‍ മെയ് 25  നകം അപേക്ഷ സര്‍ട്ടിഫിക്കറ്റ് സഹിതം പഞ്ചായത്തില്‍ സമര്‍പ്പിക്കണം. കൂടാതെ കുട്ടികളുടെ ഭാവി പഠനം സംബന്ധിച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും വിദ്യാര്‍ത്ഥികള്‍ക്കായി ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 

date