Post Category
കൂടിക്കാഴ്ച്ച
മാനന്തവാടി ഗവ.കോളജ് ഹോസ്റ്റലില്‍ നൈറ്റ് വാച്ച്മാനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 28ന് രാവിലെ 11.30ന് കോളേജ് ഓഫീസില്‍ നടക്കും. എക്സ് സര്വീസ്മാന് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ഉദേ്യാഗാര്‍ത്ഥികള്‍ എക്സ് സര്വീസ്മാന് ആണെന്ന് തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. ഫോണ്‍ 04935 240351.
date
- Log in to post comments