Skip to main content

ശാരീരിക പുനരളവെടുപ്പ്

 

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തെരഞ്ഞെടുപ്പിനായുള്ള കായികക്ഷമതാ പരീക്ഷയില്‍ ജില്ലയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കുള്ള ശാരീരിക പുനരളവെടുപ്പിന് അപ്പീല്‍ നല്‍കിയ ഉദേ്യാഗാര്‍ത്ഥികളുടെ ശാരീരിക പുനരളവെടുപ്പ് മെയ് 23ന് ഉച്ചയ്ക്ക് 12ന് പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും.  ഉദേ്യാഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും അഡ്മിഷന്‍ ടിക്കറ്റുമായി  ഹാജരാകണം.

date