Skip to main content

അഭിമുഖം മെയ് 21 ന്

    ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യസ്ഥാപനത്തിലേക്ക് ടി.ടി.സി/ബി.എഡ് ഉൾപ്പടെയുള്ള ഏതെങ്കിലും ബിരുദം യോഗ്യതയുള്ള 38 വയസ്സ് വരെ പ്രായപരിധിയുള്ള വനിതകളായ ഉദ്യോഗാർത്ഥികൾക്കായി അധ്യാപക തസ്തികയിലേക്കും ബിരുദം  യോഗ്യതയുള്ള 45 വയസ്സ് വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കായി  മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കും  മെയ് 20 രാവിലെ 10ന് ജോലിക്ക് അഭിമുഖം നടക്കുന്നു.  പ്രവർത്തി പരിചയം ആവശ്യമില്ല. ഫോൺ: 0477 -2230624, 0477-2230626,  9656421872.

 

Kindly See the Attachment.

date