Skip to main content

ക്ലര്‍ക്ക് ഒഴിവ്

 

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. ബി.കോം/ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. ടാലി, അക്കൗണ്ടന്‍സിയില്‍ മുന്‍പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 25ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9495385377. 

        (പിഎന്‍പി 1171/19)

date