Skip to main content

വൈദ്യുതി മുടങ്ങും

 

    കഴക്കുട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാവോട്ടുമുക്ക് ഭാഗത്ത്  നാളെ (മേയ് 20) രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും റയില്‍വേ ഔട്ട് ഭാഗത്ത് ഉച്ചയ്ക്ക് 1.30 മുതല്‍  വൈകുന്നേരം  അഞ്ച് വരെയും   പേയാട്  സെക്ഷന്‍ പരിധിയില്‍ മൈലാടി, പുളിയറക്കോണം, വെള്ളൈക്കടവ്, പുളിമൂട്, തിട്ടയത്തു വിള   ഭാഗങ്ങളില്‍  നാളെ (മേയ് 20) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 575/2019)

 

 

date