Skip to main content

ലഹരിപദാര്‍ഥങ്ങളുടെ വ്യാപനം: യോഗം നാളെ (20)

 

ജില്ലയില്‍ ലഹരിപദാര്‍ഥങ്ങളുടെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് നാളെ (20) ഉച്ചയ്ക്ക്  ശേഷം 3.30ന് ജില്ലാ കളക്ടറുടെ ചേംബറില്‍ യോഗം ചേരും. ജില്ലയിലെ          വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ലഹരിപദാര്‍ഥങ്ങള്‍ വ്യാപകമായി വില്‍പ്പന നടക്കുന്നതായി ജില്ലാ കളക്ടര്‍ക്ക് പരാതി ലഭിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

                                   (പിഎന്‍പി 1174/19)

date