Skip to main content

വില്ലേജ് റിസോഴ്‌സ് പേഴ്‌സൺ; രണ്ടാംഘട്ട അസൽ രേഖ പരിശോധന

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരളയിൽ വില്ലേജ് റിസോഴ്‌സ് പേഴ്‌സൺ തസ്തികയിൽ അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രണ്ടാംഘട്ട അസൽ രേഖകളുടെ പരിശോധന എല്ലാ ജില്ലകളിലും നടത്തുന്നു.  വിശദവിവരങ്ങൾക്ക്: www.socialaudit.kerala.gov.in.    
പി.എൻ.എക്സ്. 1373/19

date