Skip to main content

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിലെ ചില ജില്ലകളിലെ  ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 24 വരെ വൈകുന്നേരങ്ങളില്‍   ഇടിയോടുകൂടിയ ശക്തമായ  മഴയയും, മണിക്കൂറില്‍ 30-40 സാ  വേഗതയില്‍  കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ  നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു.  ആയതിനാല്‍ സംസ്ഥാന  ദുരന്ത നിവാരണ അതോറിറ്റി നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.

 

date