Skip to main content

മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യ ത്രിദിനപരിശീലനം

 

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍  മെയ് 28 മുതല്‍  30  വരെ മുട്ടക്കോഴി വളര്‍ത്തലില്‍  ത്രിദിന സൗജന്യ പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.   പേര് രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍നമ്പറുമായി  28ന്  രാവിലെ 10 ന് മുന്‍പ് മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 0491 -2815454. 

date