Skip to main content

സ്‌കൂള്‍  ബസുകളുടെ മഴക്കാലപൂര്‍വ സുരക്ഷാപരിശോധന മെയ് 22,25 

 

പാലക്കാട് താലൂക്കിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള  സ്‌കൂള്‍  ബസുകളുടെ മഴക്കാല പൂര്‍വ പ്രത്യേക  സുരക്ഷാ പരിശോധന മെയ് 22,25 തീയതികളില്‍ രാവിലെ 8.30 മുതല്‍ മലമ്പുഴ  ഇറിഗേഷന്‍  ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗ്രൗണ്ടില്‍ നടക്കും. പരിശോധനയ്ക്കായി സ്‌കൂള്‍ അധികൃതര്‍ വാഹനങ്ങള്‍ ഹാജരാക്കണമെന്ന് പാലക്കാട് ആര്‍.ടി.ഒ അറിയിച്ചു.

date