Skip to main content

അറ്റന്‍ഡന്റ് ഇന്റര്‍വ്യൂ  

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍  അറ്റന്‍ഡന്റ് ഗ്രേഡ്-2 തസ്തികയിലേക്ക് ഏപ്രില്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മെയ് 27 മുതല്‍ 31 വരെയുളള തീയതികളില്‍ നടത്തുമെന്ന്  പ്രിന്‍സിപ്പാള്‍ അറിയിച്ചു. 

date