Skip to main content

ലക്ചറര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (ബാലന്‍ കെ നായര്‍ റോഡ്, കിളിയനാട്) ലക്ചറര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനായി കോളേജ് ഓഫീസില്‍ രാവിലെ 9.30 ന് അഭിമുഖം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത -  എല്ലാ വിഷയങ്ങള്‍ക്കും യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത. 

ഇലക്‌ട്രോണിക്‌സ് ലക്ചറര്‍ അഭിമുഖം മെയ് 24 നും,  കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വകുപ്പുകളിലേയ്ക്ക് മെയ് 25 നും, കൊമേഴ്‌സ്, ഇംഗ്ലീഷ് വകുപ്പുകളിലേയ്ക്ക് മെയ് 27 നും,  മലയാളം, ബ്രിട്ടിഷ് ഹിസ്റ്ററി, ജേര്‍ണലിസം, ഹിന്ദി, ഫിസിക്കല്‍ ഏജ്യൂക്കേഷന്‍ വകുപ്പുകളിലേയ്ക്ക,  - മെയ് 28 നുമാണ് അഭിമുഖം. 

date