Skip to main content

ഒഴിവുള്ള ബി.ടെക് എൻ.ആർ.ഐ. ക്വാട്ട പ്രവേശനം

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സിവിൽ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ എൻ.ആർ.ഐ.ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 28 വൈകിട്ട് നാല്.
വിശദവിവരങ്ങൾ  www.lbskerala.comwww.lbsitw.ac.in  എന്നീ വെബ്‌സൈറ്റുകളിലോ 0471-2349232, 9447347193 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.
പി.എൻ.എക്സ്. 1402/19

date