Skip to main content

ഡിപ്ലോമ പരീക്ഷ മെയ് 25ന്

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഏപ്രിലിലെ (2015 സ്‌കീം) ഡിപ്ലോമ പരീക്ഷയുടെ മെയ് 16ന് റദ്ദാക്കിയ ആറാം സെമസ്റ്റർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് (6023 റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിംഗ്) പരീക്ഷ മെയ് 25ന് രാവിലെ ഒൻപതിന് നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
പി.എൻ.എക്സ്. 1403/19

date