Skip to main content

ലേലം 30ന്

 

അടൂര്‍ താലൂക്ക് പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് വ്യവസായ സഹകരണ സംഘത്തിലെ പ്രവര്‍ത്തനരഹിതമായ മെഷിനറികളുടെ പരസ്യലേലം 30ന് രാവിലെ 11ന് അടൂര്‍ ദേവസ്വംബോര്‍ഡ് ഷോപ്പിംഗ് കോംപ്ലസിലെ മൂന്നാം നമ്പര്‍ കെട്ടിടത്തില്‍ നടക്കുമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 9745204043. 

                                            (പിഎന്‍പി 1195/19)

date