Skip to main content

മണല്‍ നീക്കം ചെയ്യല്‍: ദര്‍ഘാസ് ക്ഷണിച്ചു

 

പ്രളയാനന്തരം പമ്പയില്‍ അടിഞ്ഞുകൂടിയ 55000 ഘനമീറ്റര്‍ മണല്‍ ടിപ്പര്‍, ടോറസ്, എസ്‌കവേറ്റര്‍ എന്നിവ ഉപയോഗിച്ച് നീക്കം ചെയ്ത് ഹില്‍ടോപ്പ്, പമ്പ, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നീ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഈ മാസം 28ന് വൈകിട്ട് നാലിനകം റാന്നി ജോയിന്റ് ആര്‍ടിഒയ്ക്ക് നേരിട്ട് നല്‍കണം.          (പിഎന്‍പി 1203/19)

date