Skip to main content

ടെണ്ടർ

വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള കൊടുങ്ങല്ലൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി 2019-20 സാമ്പത്തിക വർഷത്തിൽ വാഹനം (കാർ/ജീപ്പ്) വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വാഹനം വാടകയ്ക്ക് നൽകുവാൻ താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് മത്സര സ്വഭാവമുളള മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10 വൈകീട്ട് മൂന്ന് മണി. ഫോൺ : 0480-2805595.

date