Skip to main content

താൽക്കാലിക നിയമനം 

കുന്നംകുളം ഗവ. ബധിര വിദ്യാലയത്തിലേക്ക് എച്ച്എസ്എ (മലയാളം, കണക്ക്), മേട്രൺ, ആയ, കുക്ക്, വാച്ച്മാൻ എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 27 രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

date