Skip to main content

വ്യാപാരി ക്ഷേമനിധി അംഗത്വം പുതുക്കാം

വ്യാപാരി ക്ഷേമനിധി അംഗത്വം പിഴ കൂടാതെ 31വരെ പുതുക്കാം. അംഗങ്ങൾക്ക് എ, ബി, സി, ഡി ക്ലാസുകളിൽ യഥാക്രമം 3000, 2000, 1500, 500 രൂപ എന്നീ നിരക്കുകളിൽ പണമടച്ച് അംഗത്വം പുതുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2474049.
പി.എൻ.എക്സ്. 1458/19

date