Skip to main content

റേറ്റ് കോൺട്രാക്റ്റ് ക്ഷണിച്ചു

എസ്.എ.റ്റി ആശുപത്രിയിലെ ആർ.എസ്.ബി.വൈ, കെ.എ.എസ്.പി, ആർ.ബി.എസ്.കെ, ആരോഗ്യകിരണം, ജെ.എസ്.എസ്.കെ, താലോലം, കാരുണ്യബനവലന്റ് ഫണ്ട് പദ്ധതികളിൽ റേറ്റ്‌കോൺട്രാക്റ്റ് ക്ഷണിച്ചു. സൂപ്രണ്ട്, എസ്.എ.റ്റി ആശുപത്രി, തിരുവനന്തപുരം എന്ന വിലാസത്തിൽ 17നകം ലഭിക്കണം.
പി.എൻ.എക്സ്.1825/19

date