Skip to main content

കരിയർ സെമിനാർ

എസ്.എസ്.എൽ.സി, പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കരിയർ സെമിനാർ സംഘടിപ്പിക്കുന്നു. ഈ മാസം നടക്കുന്ന സെമിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്.1827/19

date