Skip to main content

വൈദ്യുതി മുടങ്ങും

    അരീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍പ്പെടുന്ന കാനൂര്‍ ടൗണ്‍ ഏരിയ, മണ്ണാരക്കുന്ന്, ചീരകുഴി, പാലക്കാപറമ്പ് എന്നിവിടങ്ങില്‍ ഇന്ന് (ജൂണ്‍ 18) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

date