Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

      മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ഹിസ്റ്ററി, ഫിസിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍   ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 24 രാവിലെ 10.30ന്   നടക്കുന്ന  ഇന്റര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍-0483 2734918.

 

date