Skip to main content

മഞ്ചേരി എഫ്.എമ്മില്‍ സ്റ്റീരിയോ പ്രക്ഷേപണം പുന:സ്ഥാപിച്ചു

    മഞ്ചേരി  ആകാശവാണി മഞ്ചേരിഎഫ്.എം നിലയത്തില്‍ സ്റ്റീരിയോ പ്രക്ഷേപണം ഇന്നലെ(ജൂലൈ 17) ഉച്ചയ്ക്ക മൂന്നിന് പുനസ്ഥാപിച്ചു.

 

date