Skip to main content

എം. ബി. എ സീറ്റൊഴിവ്

ആലപ്പുഴ ജില്ലയിലെ പുന്നപ്ര അക്ഷര നഗരികേപ്പ് കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആന്‍റ് ടെക്നോളജി (ഐ.എം.റ്റി)യില്‍ ദ്വിവത്സര ഫുള്‍ടൈം എം. ബി. എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ഓപ്പറേഷന്‍സ് വിഷയങ്ങളില്‍ എസ്.സി. വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത രണ്ടു സീറ്റുകളും എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. 

  40 ശതമാനം മാര്‍ക്കോടെ ബിരുദവും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് യോഗ്യതയു മുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമുകള്‍ക്ക് കോളേജുമായി ബന്ധപ്പെടണം.  വിലാസം - ഡയറക്ടര്‍, ഐ.എം.റ്റി പുന്നപ്ര, ഫോണ്‍ 0477 2267602, 9947733416.

date