Skip to main content

ദര്‍ഘാസ്

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ സിവേജ് ട്രീറ്റുമെന്‍റ് പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും കെമിക്കലുകള്‍ വിതരണം ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരമുളള സ്ഥാപനങ്ങള്‍ ജൂണ്‍ 25 ഉച്ചയ്ക്ക് ഒന്നിനകം ആശുപത്രി സൂപ്രണ്ടിന്  ദര്‍ഘാസ്  നല്‍കണം. ഫോണ്‍: 04828203492

date