Skip to main content

വായനാ ദിനം : ജില്ലാതല ഉദ്ഘാടനം ഇന്ന്

വായനാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍  ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനാവും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ മുഖ്യ പ്രഭാഷണം നടത്തും.

 

date