Skip to main content

ഒളിംപിക്സ് ദിനാഘോഷം; കൂട്ടയോട്ടം 23ന്

അന്താരാഷ്ട്ര ഒളിംപിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ ഒളിംപിക്സ് അസോസിയേഷനും സംയുക്തമായി ജൂണ്‍ 23ന് കൂട്ടയോട്ടം നടത്തുന്നു. കൂട്ടയോട്ടത്തിന്റെ ഫ്ളാഗ് ഓഫ് രാവിലെ എട്ടിന് മലപ്പുറം എംഎസ്പി സ്‌കൂള്‍ പരിസരത്ത് ജില്ല പൊലീസ് മേധാവി ടി. നാരയണന്‍ നിര്‍വഹിക്കും. പി.ഉബൈദുള്ള എംഎല്‍എ മുഖ്യാതിഥിയാവും.

 

date