Skip to main content

വിദ്യാഭ്യാസവായ്പാ അപേക്ഷകര്‍ക്കായി ബ്ലോക്കുകള്‍ തോറും ഹെല്‍പ്പ് ഡെസ്‌ക്ക്

 

ജില്ലയിലെ പുതിയ വിദ്യാഭ്യാസ വായ്പാ അപേക്ഷകര്‍ക്കായി എല്ലാ ബ്ലോക്കുകളിലും ഹെല്‍പ് ഡസ്‌ക് സേവനം ആരംഭിച്ചു. റിസര്‍വ്വ് ബാങ്ക് നിര്‍ദേശ പ്രകാരം ഉത്തരവാദിത്വത്തോടെയുള്ള വായ്പ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ചത്. ബ്ലോക്കുകളിലെ എഫ്.എല്‍.സി കൗണ്‍സിലര്‍മാരുടെ മൊബൈല്‍ നമ്പര്‍ താഴെ ചേര്‍ക്കുന്നു.
(മലപ്പുറം-9742390011),(അരീക്കോട്-9497212520),(പൊന്നാനി-9539001870),(നിലമ്പൂര്‍-9447631753), (പെരിന്തല്‍മണ്ണ-9446300379), (വണ്ടൂര്‍-9447468990), (കുറ്റിപ്പുറം-9446248660), (തിരൂരങ്ങാടി-9446788878),(വേങ്ങര-8907134174),(പെരുമ്പടപ്പ്-9048641018),(മങ്കട-97443777289),(കാളികാവ്--9048171110),(കൊണ്ടോട്ടി-9446511704),(താനൂര്‍-9249891023),(തിരൂര്‍-9567160690).

 

date