Skip to main content

ഷെയര്‍ എ മീല്‍ പദ്ധതിപുനരാരംഭിക്കും

മലപ്പുറം ഗവ. കോളജ് എന്‍.എസ്.എസ് യൂനിറ്റിന് കീഴില്‍ കോട്ടപ്പടി താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നടത്തി വന്നിരുന്ന ഷെയര്‍ എ മീല്‍ പദ്ധതി മധ്യവേനലവധി കഴിഞ്ഞ് ഇന്ന് (ജൂണ്‍ 19) പുനരാരംഭിക്കുന്നു. രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ഉദ്ഘാടനം ചെയ്യും.

 

date