Skip to main content

മരംലേലം

മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഫാമിലി ക്വാട്ടേഴ്‌സിന് സമീപമുള്ള പ്ലാവ്, വട്ട, മാവ് എന്നീ മരങ്ങള്‍ ജൂലൈ ഒന്നിന് രാവിലെ 11ന് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും.  ഫോണ്‍ 0483 2734788, 9497920216.

 

date