Skip to main content

ജെൻഡർ പാർക്കിൽ ഒഴിവുകൾ

വനിതാശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ അക്കൗണ്ട്‌സ് ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, അസിസ്റ്റന്റ്(പ്രോജക്ട്‌സ്) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 22 ന് തിരുവനന്തപുരം തൈക്കാടുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക് www.cmdkerala.net സന്ദർശിക്കുക.
പി.എൻ.എക്സ്.1886/19

date