Skip to main content

Press bulletin 19.6.19 Nipah Control Room 5 

Press bulletin 19.6.19
Nipah Control Room 5 
നിപ ബാധിച്ച യുവാവിന്റെ ചികിത്സ പുരോഗമിക്കുന്നു. യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു.
രോഗിയുമായി സമ്പർക്കം ഉണ്ടായ 330 പേരുടെ പട്ടികയിൽ നിലവിൽ 256 പേരാണ് ഉള്ളത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന്   ഇന്ന് സമ്പർക്ക പട്ടികയിൽ നിന്ന് 13 പേരെക്കൂടി ഒഴിവാക്കി. ഇവരെല്ലാവരും എറണാകുളത്ത് നിന്ന് ഉള്ളവരാണ്. മറ്റുള്ളവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. 
കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ആരും തന്നെ നിരീക്ഷണത്തിൽ ഇല്ല. സംശയ നിവാരണത്തിനായി 0484 2368802 എന്ന നമ്പറിലേക്ക് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വിളിക്കാവുന്നതാണ്.  
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) 
എറണാകുളം

date