Skip to main content

കാന്റീൻ ക്വട്ടേഷൻ

തൃശൂർ ജില്ലാ കോടതി സമുച്ചയത്തിൽ 2019 ജൂലൈ ഒന്നു മുതൽ 2020 ജൂൺ 30 വരെ കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂൺ 27 വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തൃശൂർ 680 003 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 0487-2360248.
 

date