Skip to main content

ദർഘാസ് ക്ഷണിച്ചു

തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിനു കീഴിൽ ചാലക്കുടി ഗവ. ടിമ്പർ ഡെപ്പോയിൽ ഈ സാമ്പത്തിക വർഷത്തെ ഇൻസ്റ്റിറ്റിയൂഷണൽ പ്ലാന്റിങ്ങിനായി ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27. ഏതെങ്കിലും കാരണങ്ങളാൽ ദർഘാസ് നടക്കാതെ വന്നാൽ അടുത്ത തീയതിയായ ജൂൺ 29 ന് ദർഘാസ് സ്വീകരിക്കും. ഫോൺ : 0487-2320609, 9447979144.

date