Skip to main content

കെ-ടെറ്റ്: ഹാൾടിക്കറ്റ് എടുക്കാം

ജൂൺ 22,29 തിയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന്റെ (കെ-ടെറ്റ്) ഹാൾടിക്കറ്റുകൾ ലഭ്യമാകാത്തവർക്ക് വിജ്ഞാപന പ്രകാരമുളള ഫോട്ടോ അപ്‌ലോഡ് ചെയ്ത് 20 വരെ പ്രിന്റ് ഔട്ട് എടുക്കാം.(ktet.kerala.gov.in)    
പി.എൻ.എക്സ്.1897/19

date