Skip to main content

തീറ്റപ്പുല്‍ വളര്‍ത്തല്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ  മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 26ന്   തീറ്റപ്പുല്‍  വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0491 2815454.

 

date