Skip to main content

ഐ.ടി.ഐ അഡ്മിഷന്‍

 

    പെരിന്തല്‍മണ്ണ താലൂക്കില്‍ കരിങ്കല്ലത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വനിതാ ഐ.ടി.ഐയിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - എസ്.എസ്.എല്‍.സി. കോഴ്‌സുകള്‍ - ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്.  ംംം.ശശേമറാശശൈീി.െസലൃമഹമ.ഴീ്.ശി ല്‍ ജൂണ്‍ 29നകം അപേക്ഷ സമര്‍പ്പിക്കാം.  ഫോണ്‍ 04933 250700.

 

date