Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    ജില്ലയിലെ കീഴാറ്റൂര്‍, പുല്‍പ്പറ്റ, അങ്ങാടിപ്പുറം, മേലാറ്റുര്‍, പൂക്കോട്ടൂര്‍, പുഴക്കാട്ടിരി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ വിവിധ സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ജൂലൈ രണ്ടിന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തില്‍ ലഭിക്കണം.

    മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്തിലെ ഊട്ടുപുറം അംഗന്‍വാടിയില്‍ പമ്പിങ് സ്‌കീം നടപ്പിലാക്കുന്ന പ്രവൃത്തിക്ക്  ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ജൂലൈ നാലിന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.
    കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ പാലക്കക്കുഴി എസ്.എസി കോളനിയില്‍ പമ്പിങ് സ്‌കീം നടപ്പിലാക്കുന്ന പ്രവൃത്തിക്ക്  ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ജൂലൈ ഒന്നിന് വൈകുന്നേരം മൂന്നിനകം ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.

 

date