Skip to main content

ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയലിംഗ് മഹാരാജാസില്‍ ക്ലാസ്

ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയലിംഗ്
ശനിയാഴ്ച്ച മഹാരാജാസില്‍ ക്ലാസ്
കൊച്ചി: ജി.എസ്.ടി വാര്‍ഷിക റിട്ടേണ്‍ ഫയലിംഗ് സംബന്ധിച്ച് ജൂലൈ ആറ് ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മഹാരാജാസ് കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ ക്ലാസ് നടത്തുമെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. വ്യാപാരസമൂഹത്തിനും പ്രാക്ടീഷണര്‍മാര്‍ക്കും ക്ലാസ് പ്രയോജനപ്പെടും.

date